കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഭാരതത്തിൽ ആദ്യമായി സ്ത്രീകൾക്കായുള്ള കർമലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (T.O. C .D.) സ്ഥാപികയുമായ മദർ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ലെയോ പാപ്പ അനുമതി നൽകി. ......
സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. തൊടിയൂർ സ്വദേശിനി അഞ്ജന (24)യാണ് മരിച്ചത്.......
അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇപ്പോൾ ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ്. ജാൻവി കപൂർ നായകിയായി അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'പരം സുന്ദരി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ......
എ.ആർ.മുരുകദാസ് സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനായി അഭിനയിച്ച് ഈയിടെ പുറത്തുവന്ന ചിത്രമാണ് 'മദ്രാസി'. ഈ ചിത്രത്തിന് പിന്നാലെ സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിലാണ് ശിവകർത്തികേയൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ശിവകർത്തികേയനൊപ്പം വില്ലൻ കഥാപത്രം അവതരിപ്പിക്കുന്നത് രവി മോഹൻ ആണ്. ......